സവിത ബഹൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
സവിത ബഹൻ | |
|---|---|
| ജനനം | 23 ജനുവരി 1919 Rohtas, Jhelum district, British India |
| മരണം | 10 മാർച്ച് 2009 (90 വയസ്സ്) India |
| തൊഴിൽ | രാഷ്ട്രീയ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും |
| അറിയപ്പെടുന്നത് | Women empowerment |
| അവാർഡുകൾ | Padma Shri |
ഭാരതീയയായ രാഷ്ട്രീയ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമാണ് സവിത ബഹൻ. മുൻ രാജ്യ സഭാംഗമാണ്.[1] സ്ത്രീ ശാക്തീകരണത്തിനും ലിംഗ നീതിക്കായുള്ള പ്രവർത്തനങ്ങളിലും സക്രിയയായിരുന്നു.[2] 1971 ൽ പത്മശ്രീ ലഭിച്ചു.[3]
ജീവിതരേഖ
[തിരുത്തുക]23 ജനുവരി 1919 ന് ഝലം ജില്ലയിൽ ജനിച്ചു (ഇപ്പോഴത്തെ പാകിസ്താനിൽ). ലാഹോറിലും സിംലയിലുമായിരുന്നു വിദ്യാഭ്യാസം. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. 1944 ൽ വിമൻ സേവികാ ദൾ പ്രസ്ഥാനം ആരംഭിച്ചു. ഡൽഹിയിൽ സ്ത്രീകൾക്കായി ഹരിജൻ അഡൽറ്റ് എജ്യുക്കേഷൻ സെന്റർ ആൻഡ് ടെയിലറിംഗ്സ്ഥാപിച്ചു. ദളിതുകൾക്കായി നിരവധി വിദ്യാലയങ്ങൾ ആരംഭിച്ചു പ്രവർത്തിച്ചു.
അവലംബം
[തിരുത്തുക]- ↑ "Synopsis of Debate" (PDF). Rajya Sabha - Government of India. 4 June 2009. Retrieved May 30, 2015.
- ↑ "Rajya Sabha (Council of States of Indian Parliament) and Women's Empowerment". Commonwealth Parliament Association. 2015. Archived from the original on 2015-05-30. Retrieved May 30, 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved November 11, 2014.