സരോജിനി സാഹു
Jump to navigation
Jump to search
സരോജിനി സാഹു ସରୋଜିନୀ ସାହୁ | |
---|---|
![]() സരോജിനി സാഹു | |
Born | Dhenkanal, Odisha, India | 4 ജനുവരി 1956
Occupation | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ഉപന്യാസകൻ, അധ്യാപകൻ |
Nationality | Indian |
Period | present |
സരോജിനി സാഹു (ഒറിയ: ସରୋଜିନୀ ସାହୁ) (born 1956) ഒറീസ്സ സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്.[1] സ്ത്രീസ്വാതന്ത്ര്യവാദി എഴുത്തുകാരി,[2] ന്യൂ ഇന്ത്യൻഎക്സ്പ്രസ്സിലെ കോളം എഴുത്തുകാരി[3]ചെന്നൈയിലെ ഇന്ത്യൻ ഏജ് എന്ന ഇംഗ്ലീഷ് ആനുകാലികത്തിന്റെ സഹ പത്രാധിപരാണ്. w 25 വ്യത്യസ്തമായ ഭാരത സ്ത്രീ കളിൽ കൊൽക്കത്തയിലെ കിന്റിൽ മാസിക ഇവരെ പ്ർടുത്തിയിരുന്നു..[4]
ഒഡീഷയിലെ ധെങ്കനൽ എന്ന് കൊച്ചു പട്ടാണത്തിലാണ് ജനിച്ചത്. ഒഡിയ ഭാഷയിൽ എം.എ.യും പിഎച്ച്.ഡിയും നേടി. നിയമ ബിരുദം ഉട്കൽ സർവകലാശാലയിൽ നിന്നും. ഒഡീഷയിലെ ഝാർസുഗുഡയിലെ ബെല്പഹാറിലെ ബിരുദ കോളേജിൽ പഠിപ്പിക്കുന്നു.
ഐശ്വർ ചന്ദ്ര സാഹുവിന്റെയും അന്തരിച്ച നളിനി ദേവിയുടെയും രണ്ടാമത്തെ മകളാണ്.ജഗദീഷ് മൊഹന്തി എന്ന ഓഡീഷ എഴുത്തുകാരനെയാണ് കല്യാണം കഴിച്ചത്. .[5]
അവലംബം[തിരുത്തുക]
- ↑ Orissa Sahitya Akademy. Accessed ( 2010 നവംബർ 7)
- ↑ Oriya Nari . Accessed 7 November 2010
- ↑ Express Buzz. Accessed 7 November 2010
- ↑ Orissa Diary. Accessed 8 April 2010
- ↑ Official web site. Accessed 11 August 2007
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Sarojini Sahoo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- Hindi Translations of Sarojini Sahoo's Work at Gadya Kosh (Online Encyclopedia of Hindi Literature)
- Sarojini Sahoo - Official Web site
- Sarojini Sahoo - Blog
- Sarojini Sahoo - Sawnet Bio
- Orissa Diary