സരസ്വതി വിശ്വേശ്വര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Saraswathi Vishveshwara
താമസംBangalore
പൗരത്വംIndia
ദേശീയതIndian
മേഖലകൾMolecular Biophysics
സ്ഥാപനങ്ങൾCarnegie Mellon University
Indian Institute of Science
ബിരുദംBangalore University
ജീവിത പങ്കാളിC. V. Vishveshwara
കുട്ടികൾ2 daughters

സരസ്വതി വിശ്വ്വേശ്വരമോളിക്കുലർ ഊർജ്ജതന്ത്രത്തിൽ പ്രത്യേക പഠനം നടത്തിയിട്ടുള്ള ഭാരതീയ ഫിസിസിസ്റ്റ് ആണ്. ബെഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ മോളിക്കുലർ ബയോ ഫിസിക്സ് വിഭാഗത്തിൽ ബയോഫിസിസ്റ്റ് ആയിരുന്നു.

സരസ്വതി ബി.എസ്സി,എം.എസ്സി എന്നിവ ബെംഗളൂരു സർവകലാശാലയിൽ നിന്നായിരുന്നു. അവർ ബയൊകെമിസ്ട്രിയിൽ എം.എസ്സി ചെയ്ത ശേഷം ഡേവിഡ് ബെവിറിഡ്ജിന്റെ ഗൈഡൻസിൽ ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്.ഡി നേടി. ക്വാണ്ടം കെമിസ്ട്രിയിലാണ് പിഎച്ച്.ഡി നേടിയത് [1]


ഡൊക്ടറേറ്റ് നേടിയശേഷം അവർ പിറ്റ്സ്ബർഗിലെ Carnegie Mellon University യിൽ പോസ്റ്റ് ഡൊക്ടറൽ ഫെല്ലൊ ആയി. അവർ പേരുകേട്ട ക്വാണ്ടം രസതന്ത്രജ്ഞരായിരുന്ന നോബൽ ലോറേറ്റ്, ജോൺ പോപ്ൾ എന്നിവരോടൊപ്പം ജോലി ചെയ്തു.ഭാരതത്തിലേക്കു മടങ്ങിയശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ മോലിക്കുലർ ബയോഫിസിക്സ് വിഭാഗത്തിൽ പോസ്റ്റ് ഡൊക്ടറൽ ഫെല്ലൊ ആയിരുന്നു. പിന്നീട് അദ്ധ്യാപികയും പ്രൊഫശാരൂമ്മ് ആയിരുന്നു.


വിദ്യാഭ്യാസം[തിരുത്തുക]

സരസ്വതി ബി.എസ്സി,എം.എസ്സി എന്നിവ ബെംഗളൂരു സർവകലാശാലയിൽ നിന്നായിരുന്നു. അവർ ബയൊകെമിസ്ട്രിയിൽ എം.എസ്സി ചെയ്ത ശേഷം ഡേവിഡ് ബെവിറിഡ്ജിന്റെ ഗൈഡൻസിൽ ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്.ഡി നേടി. ക്വാണ്ടം കെമിസ്ട്രിയിലാണ് പിഎച്ച്.ഡി നേടിയത് [2]


ഡൊക്ടറേറ്റ് നേടിയശേഷം അവർ പിറ്റ്സ്ബർഗിലെ Carnegie Mellon University യിൽ പോസ്റ്റ് ഡൊക്ടറൽ ഫെല്ലൊ ആയി. അവർ പേരുകേട്ട ക്വാണ്ടം രസതന്ത്രജ്ഞരായിരുന്ന നോബൽ ലോറേറ്റ്, ജോൺ പോപ്ൾ എന്നിവരോടൊപ്പം ജോലി ചെയ്തു.ഭാരതത്തിലേക്കു മടങ്ങിയശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ മോലിക്കുലർ ബയോഫിസിക്സ് വിഭാഗത്തിൽ പോസ്റ്റ് ഡൊക്ടറൽ ഫെല്ലൊ ആയിരുന്നു. പിന്നീട് അദ്ധ്യാപികയും പ്രൊഫശാരൂമ്മ് ആയിരുന്നു.

അവലംബം[തിരുത്തുക]

  1. Godbole, Rohini (2008). Lilavati's Daughters: The Women Scientists of India. Bangalore: Indian Academy of Sciences. pp. 344–45. ISBN 8184650051. ശേഖരിച്ചത് 14 October 2014.
  2. Godbole, Rohini (2008). Lilavati's Daughters: The Women Scientists of India. Bangalore: Indian Academy of Sciences. pp. 344–45. ISBN 8184650051. ശേഖരിച്ചത് 14 October 2014.
"https://ml.wikipedia.org/w/index.php?title=സരസ്വതി_വിശ്വേശ്വര&oldid=3064808" എന്ന താളിൽനിന്ന് ശേഖരിച്ചത്