Jump to content

സമ്മർദ്ദന ബലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏകാക്ഷീയ സമ്മർദ്ദനം (Uniaxial compression)

ഒരു വസ്തുവിൻമേൽ ഘൂർണനബലമോ (Torque) സഞ്ചിതബലമോ (Net force) അനുഭവപ്പെടാത്തവിധം ആ വസ്തുവിൻമേൽ ഒന്നോ അതിലധികമോ ബിന്ദുക്കളിലൂടെ സന്തുലിതബലങ്ങൾ പ്രയോഗിച്ച് അതിന്റെ വലുപ്പത്തിൽ ഒന്നോ അതിലധികമോ ദിശകളിൽ കുറവു വരുത്തുന്നതിനെയാണ് ബലതന്ത്രത്തിൽ സമ്മർദ്ദനം (Compression) എന്നു പറയുന്നത്.[1]

അവലംബം

[തിരുത്തുക]
  1. Ferdinand Pierre Beer, Elwood Russell Johnston, John T. DeWolf (1992), "Mechanics of Materials". (Book) McGraw-Hill Professional, ISBN 0-07-112939-1
"https://ml.wikipedia.org/w/index.php?title=സമ്മർദ്ദന_ബലം&oldid=3494701" എന്ന താളിൽനിന്ന് ശേഖരിച്ചത്