Jump to content

സമുദ്രശില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുഭാഷ് ചന്ദ്രൻ എഴുതിയ ഒരു നോവൽ. മനുഷ്യന് ഒരു ആമുഖത്തിനു ശേഷം സുഭാഷ് എഴുതിയ നോവൽ. ഈ നോവലിന് പി. പത്മരാജന്ർറെ പേരിലുളള പുരസ്കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ബുക്സ് പുസ്തകമാക്കി. 2019 ഏപ്രിലിൽ ആദ്യ പതിപ്പ് പുറത്തിറങ്ങി[1]

നോവലിലെ പ്രമേയങ്ങളിലൊന്നായ ഓട്ടിസവുമായി ബന്ധപ്പെട്ട് സുഭാഷ് ചന്ദ്രൻ നടത്തിയ ഒരു പരാമർശം കേരളത്തിൽ വിവാദങ്ങൾക്ക് കാരണമായിരുന്നു.[2]

അവലംബം

[തിരുത്തുക]
  1. https://www.samakalikamalayalam.com/nilapad-opinion/2019/jun/17/%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B4%BF%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%95%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A1%E0%B4%BE%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-58695.html
  2. https://www.azhimukham.com/opinion-subhash-chandrans-novel-samudrasila-and-his-statement-on-autism-and-women-writes-raseena/
"https://ml.wikipedia.org/w/index.php?title=സമുദ്രശില&oldid=3781763" എന്ന താളിൽനിന്ന് ശേഖരിച്ചത്