സമഭുജസാമാന്തരികം
ദൃശ്യരൂപം
സമഭുജസാമാന്തരികം | |
---|---|
തരം | quadrilateral, parallelogram, kite |
വക്കുകളും ശീർഷങ്ങളും | 4 |
Schläfli symbol | { } + { } |
Coxeter diagram | |
Symmetry group | Dihedral (D2), [2], (*22), order 4 |
വിസ്തീർണ്ണം | (half the product of the diagonals) |
Dual polygon | rectangle |
സവിശേഷതകൾ | convex, isotoxal |
നാല് വശങ്ങളും തുല്യമായ സാമാന്തരികമാണ് സമഭുജസാമാന്തരികം( ഇംഗ്ലീഷ്: Rhombus;റോമ്പസ്സ്): സമഭുജ സാമാന്തരികങ്ങളുടെ എതിർവശങ്ങൾ തുല്യവും സമാന്തരങ്ങളും, എതിർകോണുകൾ തുല്യങ്ങളും ആണ്. വികർണ്ണങ്ങൾ ലംബസമഭാഗം ചെയ്യുന്നു.