സന്നദ്ധ സംഘടനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലാഭേച്ഛ കൂടാതെ ജനനന്മക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളാണ് സന്നദ്ധ സംഘടനകൾ(Nonprofit organization). അന്തർദേശീയ തലത്തിലും ലോകത്ത് വിവിധ രാജ്യങ്ങളിലും സംസ്ഥാന തലങ്ങളിലും പ്രാദേശികമായുമെല്ലാം ഇത്തരം സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=സന്നദ്ധ_സംഘടനകൾ&oldid=2388187" എന്ന താളിൽനിന്നു ശേഖരിച്ചത്