സനാഉല്ലാഹ് അമൃത്സരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സനാഉല്ലാഹ് അമൃത്സരി
മതംഇസ്‌ലാം
Personal
ജനനം12 June 1868
Amritsar, Punjab, India
മരണം15 മാർച്ച് 1948(1948-03-15) (പ്രായം 79)
Sargodha, Punjab, Pakistan
Senior posting
TitleShaykh, Maulana, Sher-e-Punjab[1]

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശസ്തനായ ഒരു ഇസ്‌ലാമികപണ്ഡിതനും അഹ്‌ലെഹദീഥ് പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു അബുൽ വഫ സനാഉല്ലാഹ് അമൃത്സരി (12 ജൂൺ 1868-15 മാർച്ച് 1948). 1906 മുതൽ 1947 വരെ ജംഇയ്യത്ത് അഹ്‌ലെ ഹദീഥിന്റെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം[2]. അഹ്‌ലെ ഹദീഥ് മാഗസിന്റെ പത്രാധിപരും കൂടിയായിരുന്നു സനാഉല്ലാഹ്. വിഭജനത്തോടെ പാകിസ്താനിലേക്ക് കുടിയേറിയ അദ്ദേഹം 1948-ൽ പക്ഷാഘാതത്തെ തുടർന്ന് അന്തരിച്ചു[3].

ജീവിതരേഖ[തിരുത്തുക]

1868 ജൂൺ 12 ന് പഞ്ചാബിലെ അമൃത്സറിൽ സനാഉല്ലാഹ് ജനിച്ചു. അഹ്മദുല്ലാഹ് അമൃത്സരിയുടെയും അബ്ദുൽമന്നാൻ വസീറാബദിയിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം 1890-ൽ ദാറുൽ ഉലൂം ദയൂബന്ദിൽ ചേർന്ന് തത്വചിന്ത, കർമ്മശാസ്ത്രം, യുക്തിശാസ്ത്രം എന്നിവ അഭ്യസിച്ചു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 Syed Mehboob Rizwi. "Maulana Sana Allah Amritsari". Tārikh Dārul Uloom Deoband [History of The Dar al-Ulum Deoband] (ഭാഷ: English). 2. പരിഭാഷപ്പെടുത്തിയത് Prof. Murtaz Husain F. Quraishi (1981 പതിപ്പ്.). Idara-e-Ehtemam, Dar al-Ulum Deoband. പുറങ്ങൾ. 45–46.CS1 maint: unrecognized language (link)
  2. "Markazi Jamiat Ahle Hadees Hind". മൂലതാളിൽ നിന്നും 2017-10-12-ന് ആർക്കൈവ് ചെയ്തത്.
  3. "Biography of Shaykh Al-Islam Thanaullah Amritsari | Umm-Ul-Qura Publications". ശേഖരിച്ചത് 11 May 2020.
"https://ml.wikipedia.org/w/index.php?title=സനാഉല്ലാഹ്_അമൃത്സരി&oldid=3620360" എന്ന താളിൽനിന്ന് ശേഖരിച്ചത്