സത്തേനപ്പള്ളി നിയമസഭാ മണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്തേനപ്പള്ളി
Constituency for the State Legislative Assembly
Location of Sattenapalle Assembly constituency within Andhra Pradesh
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംആന്ധ്ര പ്രദേശ്
ജില്ലപാൽനാട്
ആകെ വോട്ടർമാർ230,775
സംവരണംNone
നിയമസഭാംഗം
പ്രതിനിധി
കക്ഷിYSR കോൺഗ്രസ് പാർട്ടി
തിരഞ്ഞെടുപ്പ് വർഷം2019

ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് പൽനാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന, ഒരു സംസ്ഥാന നിയമസഭാ മണ്ഡലമാണ് സത്തേനപ്പള്ളി നിയമസഭാ മണ്ഡലം.[1] പെഡകുറപ്പാട്, ചിലകലൂരിപേട്ട്, നരസറോപേട്ട്, വിനുകൊണ്ട, ഗുരജല, മച്ചേർല എന്നിവയ്‌ക്കൊപ്പം നരസരോപേട്ട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണിത്.[2] 2019 ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയിൽ നിന്ന് വിജയിച്ച അമ്പാടി രാംബാബുവാണ് ഈ മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ.[3] 2019 മാർച്ച് 25 വരെയുള്ള കണക്കുകൾപ്രകാരം മണ്ഡലത്തിൽ ആകെ 230,775 വോട്ടർമാരാണുള്ളത്.[4]

അവലംബം[തിരുത്തുക]

  1. "Electors Summary" (PDF). Chief Electoral Officer, Andhra Pradesh. 25 May 2019. Retrieved 24 May 2019.
  2. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. 17 December 2018. pp. 22, 31. Archived from the original (PDF) on 3 October 2018. Retrieved 24 May 2019.
  3. "Assembly Election 2019". Election Commission of India. Retrieved 24 May 2019.
  4. "Electors Summary" (PDF). Chief Electoral Officer, Andhra Pradesh. 25 May 2019. Retrieved 24 May 2019.