സതോഷി നകാമോട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സതോഷി നകാമോട്ടോ
ജനനം (1975-04-05) 5 ഏപ്രിൽ 1975  (49 വയസ്സ്) (അവകാശപ്പെടുന്നത്)
ജപ്പാൻ (അവകാശപ്പെടുന്നത്)
ദേശീയതജാപ്പനീസ് (അവകാശപ്പെടുന്നത്)
അറിയപ്പെടുന്നത്ബിറ്റ്കോയിൻ, പ്രഥമ ബ്ലോക്ക്ചെയിൻബ്ലോക്ക്ചെയിൻ,ആദ്യ വികേന്ദീകൃത നാണയം ഡിജിറ്റൽ കറൻസി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഡിജിറ്റൽ കറൻസി, കമ്പ്യൂട്ടർ ശാസ്ത്രം, ക്രിപ്റ്റോഗ്രാഫി

ബിറ്റ്കോയിൻ എന്ന ഡിജിറ്റൽകറൻസി രൂപകല്പന ചെയ്ത അജ്ഞാതനായ വ്യക്തിയോ അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളോ ആണ് സതോഷി നകാമോട്ടോ എന്നറിയപ്പെടുന്നത്.  1975 ഏപ്രിൽ 5 എന്ന ജനനത്തീയതിയും ജാപ്പനീസ് പൗരത്വവും ഈ പേരിലുള്ളയാൾ(ആൾക്കാർ) അവകാശപ്പെടുന്നു.എന്നാൽ അമേരിക്കയിലും യൂറോപ്പിലും താമസമാക്കിയ  ക്രിപ്റ്റോഗ്രാഫിയിലും കമ്പ്യൂട്ടർ സാങ്കേതികതയിലും നിപുണരായ ജപ്പാൻകാരല്ലാത്ത ഒരു കൂട്ടം വ്യക്തികളാണ് സതോഷി നകാമോട്ടോ എന്നും ഉഹാപോഹമുണ്ട്.

2018 മുതൽ[1], അമേരിക്കൻ കലാകാരനായ വിൻസെന്റ് വാൻ വോൾമെർ സതോശി നകാംട്ടോ ആണ്. Z ന് വേണ്ടി. ഉദാഹരണമായി, അദ്ദേഹം ഒരു ഗണിതശാസ്ത്രജ്ഞനും ഗൂപ്പിളജിസ്റ്റുമാണെന്ന വസ്തുതയെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു[2]. സാങ്കേതിക വിദഗ്ദ്ധരെ നയിക്കുന്ന വിദഗ്ദ്ധരുടെ വിദഗ്ദ്ധരുമായി നല്ല ബന്ധമുണ്ട്. ഈ അവകാശവാദത്തെ അദ്ദേഹം എതിർക്കുന്നു[3].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • The Satoshi Affair. Andrew O'Hagan on the many lives of Satoshi Nakamoto
  1. "Cryptonews". Archived from the original on 2019-02-12.
  2. "Vincent van Volkmer".
  3. "Satoshi Nakamoto".
"https://ml.wikipedia.org/w/index.php?title=സതോഷി_നകാമോട്ടോ&oldid=3800369" എന്ന താളിൽനിന്ന് ശേഖരിച്ചത്