സഞ്ജീവ് അറോറ
സഞ്ജീവ് അറോറ | |
---|---|
ജനനം | January 1968 |
പൗരത്വം | United States[2] |
കലാലയം | Massachusetts Institute of Technology UC Berkeley |
അറിയപ്പെടുന്നത് | Probabilistically checkable proofs PCP theorem |
പുരസ്കാരങ്ങൾ | Gödel Prize (2001, 2010) Fulkerson Prize (2012) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Theoretical computer science |
സ്ഥാപനങ്ങൾ | Princeton University |
ഡോക്ടർ ബിരുദ ഉപദേശകൻ | Umesh Vazirani |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Subhash Khot |
സഞ്ജീവ് അറോറ (ജനനം 1968) ഒരു ഇന്ത്യൻ അമേരിക്കൻ തിയററ്റിക്കൽ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. അദ്ദേഹം അറിയപ്പെടുന്നത് probabilistically checkable proofs ലെ പ്രവർത്തനങ്ങളാലാണ് അല്ലെങ്കിൽ PCP theorem. നിലവിൽ അദ്ദേഹം പ്രിൻസ്ടൺ സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിലെ ചാൾസ് സി. ഫിറ്റ്സ്മോറിസ് പ്രൊഫസറാണ്. അദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങൾ ഇവയാണ് :computational complexity theory, uses of randomness in computation, probabilistically checkable proofs, computing approximate solutions to NP-hard problems, and geometric embeddings of metric spaces.
1990ൽ MIT യിൽ നിന്ന് കമ്പ്യൂട്ടർ സയൻസിനോടൊപ്പം തന്നെ ഗണിതത്തിൽ B.S നേടി. ഉമേഷ് വസിരാനിക്കു കീഴിൽ 1994 ൽ ബെർക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി കരസ്ഥമാക്കി. ഇതിനു മുൻപ് 1986ൽ IIT JEEൽ സഞ്ജയ് അറോറ റാങ്കിൽ ഏറ്റവും മുന്നിൽ തന്നെ എത്തിയിരുന്നു. എന്നാൽ കാൺപുർ ഐ.ഐ.റ്റിയിലെ 2 വർഷങ്ങൾക്കു ശേഷം MIT യിലേക്ക് മാറുകയായിരുന്നു. [3] 2002-03 കാലയളവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിൽ ഒരു സന്ദർശക വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. [4]
Computational Complexity: A Modern Approach എന്ന പുസ്തകത്തിന്റെ സഹരചയിതാവാണ് (ബോസ് ബറാക്കിനോടൊപ്പം) അദ്ദേഹം. Princeton's Center for Computational Intractability സ്ഥാപകനും എക്സിക്യുട്ടീവ് ബോർഡ് അംഗവുമാണദ്ദേഹം. [5] അദ്ദേഹവും അദ്ദേത്തിന്റെ സഹരചയിതാക്കളും ഏതാനും സാമ്പത്തിക ഉൽപ്പന്നങ്ങൾ കമ്പ്യൂട്ടേഷണൻ അസമത്വങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ ചില സാഹചര്യത്തിൽ വിപണിയുടെ അസ്ഥിരതയിലേക്ക് നയിക്കാം. [6]
=അവലംബം
[തിരുത്തുക]- ↑ http://www.cs.princeton.edu/~arora/bio.html
- ↑ http://www.cs.princeton.edu/~arora/bio.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-07. Retrieved 2016-04-16.
- ↑ "Institute for Advanced Study: A Community of Scholars". Archived from the original on 2013-01-06. Retrieved 2016-04-16.
- ↑ Center for Computational Intractability
- ↑ Arora, S, Barak, B, Brunnemeier, M 2011 "Computational Complexity and Information Asymmetry in Financial Products" Communications of the ACM, Issue 5 see FAQ Archived 2012-12-02 at the Wayback Machine.
- Pages using the JsonConfig extension
- Pages using infobox scientist with unknown parameters
- ജീവിച്ചിരിക്കുന്നവർ
- Institute for Advanced Study visiting scholars
- Gödel Prize laureates
- 1968-ൽ ജനിച്ചവർ
- സൈദ്ധാന്തിക കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ
- ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ
- അമേരിക്കൻ ഗണിതശാസ്ത്രജ്ഞർ
- പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി അദ്ധ്യാപകർ
- പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ