സഞ്ചായപ്പാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വസ്തുക്കളുടെ ഉത്ഭവം,ജന്മം എന്നിവയെക്കുറിച്ചുള്ള തർക്കം നിലനിൽക്കുമ്പോഴോ അതല്ലെങ്കിൽ ആ വസ്തു സർക്കാരിൽ നിക്ഷിപ്തമാകേണ്ടതാണോ എന്ന സംശയം നിലനിൽക്കുമ്പോഴോ അതിന്റെ തീർച്ചവരെ നിലമാണെങ്കിൽ അയലാചാരം പാട്ടത്തിനും,പുരയിടമായിരുന്നാൽ കണ്ടപാട്ടത്തിനും സാഞ്ചായമായി നൽകുന്നതാണിത്.തർക്കപരിഹാരത്തിനുശേഷം വസ്തുവിന്റെ പാട്ടബാദ്ധ്യതകൾക്ക് മാറ്റം വന്നേക്കാം.

"https://ml.wikipedia.org/w/index.php?title=സഞ്ചായപ്പാട്ടം&oldid=2803512" എന്ന താളിൽനിന്ന് ശേഖരിച്ചത്