സജിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സജിനി
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽനടി,

സജിനി ഒരു ചലച്ചിത്ര ഗ്ലാമർ നായിക ആണ്. സോഫ്റ്റ്കോർ,ബി-ഗ്രേഡ്(അശ്ലീല ചിത്രങ്ങൾ) എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ കൂടുതലും ഗ്ലാമർ വേഷങ്ങളിലാണ് തിളങ്ങിയിട്ടുള്ളത്. ഷക്കീലയോടൊപ്പം നിരവധി വിജയച്ചിത്രങ്ങളിൽ സജിനി അഭിനയിച്ചിട്ടുണ്ട്.ഇൻറ്റർനെറ്റിൻറ്റേയും,യൂ ട്യൂബിൻറ്റെയും കടന്ന് വരവ് ഇവരുടെ ചിത്രങ്ങൾക്ക് തിയേറ്ററിൽ പ്രേക്ഷകരെ ലഭിക്കാതിരിയ്ക്കുവാൻ ഇടയാക്കി.

ശരീരഘടനയും മറ്റും ഉപയോഗിച്ച് സോഫ്റ്റ്കോർ സിനിമകളിൽ ഷക്കീലയ്ക്ക് ഒരു വെല്ലുവിളിയായി തന്നെ സജിനി നിലനിന്നിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  1. ഡ്രൈവിംഗ് സ്കൂൾ (2001)...മോളി
  2. നാലാം സിംഹം (2001)
  3. കല്ലുവാതുക്കൽ കത്രീന (2001)
  4. കനവ് (2002)
  5. മനസാ (2002)
  6. മണിവർണ്ണങ്ങൾ (2002)
  7. വാണിഭം (2002)
  8. സാന്ദ്രാ (2002)
"https://ml.wikipedia.org/w/index.php?title=സജിനി&oldid=3344199" എന്ന താളിൽനിന്ന് ശേഖരിച്ചത്