സച്ചിദാനന്ദ് വിഷ്ണു ഘാട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയാണ് എസ്.വി ഘാട്ടെ (സച്ചിദാനന്ദ് വിഷ്ണു ഘാട്ടെ, 1896-1970).1925-ൽ കാൺപൂരിൽ ചേർന്ന ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് സംഘടനകളുടെ ആദ്യത്തെ ദേശീയ സമ്മേളനത്തിൽ വച്ചാണ് ഘാട്ടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.