സംവാദം:1729 (സംഖ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"ആ കാറിന്റെ നമ്പർ രാമാനുജൻ ദൂരെ നിന്നും ശ്രദ്ധിച്ചിരുന്നു.ഹാർഡി രാമാനുജനടുത്തെത്തിയപ്പോൾ കാറിന്റെ നമ്പറിന്റെ പ്രത്യേകത രാമാനുജൻ ഹാർഡിയോടു ചോദിച്ചു.ഹാർഡി അതൊരു സാധാരണ നമ്പർ ആണെന്നു പറഞ്ഞു.രാമാനുജൻ പറഞ്ഞു." ഇങ്ങനെയൊരു വിവരണം എവിടെയാണുള്ളത്? C. P. Snowയുടെ Variety of Men എന്ന പുസ്തകത്തില് വിവരിക്കുന്ന പ്രകാരം ഹാര്ഡി ആനുഷംഗികമായി പറയുകയാണ്, കാറിന്റെ നംബര്, ഒപ്പം അത് dull ആയി തോന്നിയെന്നും. അപ്പോഴാണ് രാമാനുജന് അതിന്റെ വിശേഷം പറയുന്നത്. നാടകീയതയ്ക്കുവേണ്ടി ആരോ കൂട്ടിച്ചേര്ത്തത് ഒഴിവാക്കുന്നതാണ് ഉചിതം. 59.91.253.74 16:47, 22 നവംബർ 2007 (UTC)


"it is the smallest number expressible as the sum of two cubes in two different ways" "രണ്ടു പോസറ്റീവ് ക്വൂബുകളുടെ തുകയായി എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണത്" മലയാളം പരിഭാഷ ഒന്നു കൂടെ ശരിയാക്കണ്ടേ? :അനീസ്

"https://ml.wikipedia.org/w/index.php?title=സംവാദം:1729_(സംഖ്യ)&oldid=652568" എന്ന താളിൽനിന്ന് ശേഖരിച്ചത്