ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഹോഴ്‌സ്റ്റ് ഫാസ്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 13 വർഷം മുമ്പ് by Alfasst

Horst Faas എന്ന പേര് മലയാളത്തിൽ പ്രയോഗിക്കുമ്പോൾ ഴ്‌ നിശബ്ദമായി ഹോസ്റ്റ് ഫാസ് എന്നാണ് പ്രയോഗിക്കേണ്ടത്. ഹോസ്റ്റ് ഫാസ് വിക്കിപീഡിയയിൽ തിരഞ്ഞപ്പോൾ കാണാഞാതിനാലാണ് ലേഖനം തുടങ്ങാനിടയായത്. അതിനാൽ തലക്കെട്ട്കൂടി ഹോസ്റ്റ് ഫാസ് എന്നാക്കി ലേഖനം ആരെങ്കിലും സംയോജിപ്പിച്ചാൽ നന്നായിരിക്കും. എനിക്ക് ആ സാങ്കേതികകൾ അറിയില്ല.--Johnson aj (സംവാദം) 19:13, 13 മേയ് 2012 (UTC)മറുപടി