സംവാദം:സോവിയറ്റ് യൂണിയൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ ജോർജ്ജിയൻ കലണ്ടർ എന്നു രേഖപ്പെടുത്തിക്കാണുന്നു. യഥാർത്ഥത്തിൽ ഇങ്ങനെ ഒരു ജോർജ്ജിയൻ കലണ്ടർ ഉണ്ടോ? അതോ ഗ്രിഗോറിയൻ കലണ്ടർ എന്നാണോ ഉദ്ദേശിച്ചതു്? ഏതാ ശരി? --Saintthomas (സംവാദം) 12:33, 23 ഫെബ്രുവരി 2022 (UTC)[മറുപടി]