സംവാദം:സിസ്റ്റർ മേരി ബനീഞ്ജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിസ്റ്റർ മേരി ബനീഞ്ഞാ എന്നതിന് പകരം മേരി ജോൺ തോട്ടം എന്ന പേര് ലേഖനത്തിന് കൊടുത്തതെന്താണ്? 85 വർഷം ജീവിച്ച അവർ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ സന്യാസജീവിതം തെരഞ്ഞെടുത്തതു മുതൽ സിസ്റ്റർ മേരി ബനീഞ്ഞയായിരുന്നില്ലേ? സന്യസ്ഥരെ അവർ ഉപേക്ഷിച്ച പൂർവാശ്രമത്തിലെ പേരിൽ വിളിക്കുന്നത് ശരിയോ?Georgekutty 21:07, 17 ജൂൺ 2008 (UTC)

പ്രശസ്തമായത് ഏത് പേരിലാണോ, ആ പേര് സ്വീകരിക്കുകയാണ് ഉചിതം ബെനിഞ്ഞയല്ലേ വേണ്ടത്?  മംഗലാട്ട്  ►സന്ദേശങ്ങൾ 

മേരി ജോൺ തോട്ടത്തിൽ എന്നുമല്ലേ??--പ്രവീൺ:സംവാദം 04:43, 18 ജൂൺ 2008 (UTC)