സംവാദം:സമ്മിശ്ര സംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മിശ്രസംഖ്യ ഇതുതന്നെയല്ലേ? മെർജ്?--അഭി 08:28, 21 സെപ്റ്റംബർ 2008 (UTC)

അതെ,ക്ഷമിക്കണം കണ്ടില്ല.മെർജ് ചെയ്യാംശാലിനി

മലയാളത്തിൽ പലതിനും പേരുകൾ പലതാകുന്നതും സ്പേസ്, അക്ഷരവ്യത്യാസം എന്നിവ കാരണവും ഒരേ ലേഖനങ്ങൾ വീണ്ടും എഴുതുന്നതുന് കാരണമാകുന്നു. ലേഖനം എഴുതും മുമ്പ് ഇംഗ്ലീഷിൽ പേര് സേർച്ചി നോക്കിയാൽ ഇത് ഒഴിവാക്കാമെന്ന് കരുതുന്നു.--അഭി 08:54, 21 സെപ്റ്റംബർ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സമ്മിശ്ര_സംഖ്യ&oldid=678714" എന്ന താളിൽനിന്ന് ശേഖരിച്ചത്