സംവാദം:സന്ധ്യാവന്ദനം
സന്ധ്യാവന്ദനം ബ്രാഹ്മണർ മാത്രം അനുഷ്ഠിച്ചിരുന്ന ഒന്നായി തോന്നുന്നില്ല . എന്നാലും സന്ധ്യാവന്ദനം ബ്രാഹ്മണർക്കു മാത്രമേ നിർബ്ബന്ധമായും അനുഷ്ടിക്കണം എന്ന നിഷ്കർഷ ഉണ്ടായിരുന്നുള്ളൂ . അങ്ങിനെ ചെയ്യാത്ത ബ്രാഹ്മണനെ ബ്രാഹ്മണ സമൂഹത്തിൽ നിന്നും ഭ്രഷ്ട് കല്പിച്ചിരുന്നുവെന്നു ചില ഐതിഹ്യങ്ങളും പൂർവ്വ കഥകളും വായിച്ചാൽ മനസ്സിലാകും .Sreejith SA BASM 00:29, 24 നവംബർ 2018 (UTC)
Start a discussion about സന്ധ്യാവന്ദനം
Talk pages are where people discuss how to make content on വിക്കിപീഡിയ the best that it can be. You can use this page to start a discussion with others about how to improve സന്ധ്യാവന്ദനം.