സംവാദം:സത്യാനന്ദ സരസ്വതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"#പൂന്തുറയിൽ നടന്ന ഏകപക്ഷീയമായ വർഗീയ ആക്രമണത്തിന്റെ ഫലമായി എല്ലാം നഷ്ടപ്പെട്ട ഹിന്ദു ജനതയ്ക്ക് സഹായങ്ങളുമായി അദ്ദേഹം അവിടെ എത്തുകയും , ഇനി ഒരു ഹിന്ദുവിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് പറഞ്ഞു 53 ഹിന്ദു സംഘടനകളെ ഉൾപ്പെടുത്തി ഹിന്ദുഐക്യവേദി എന്ന സംഘടന രൂപീകരിച്ചു"

ഈ പ്രസ്താവന ആവശ്യത്തിന് അവലംബം ഇല്ലാത്തതും വർഗ്ഗീയ ചുവയുള്ളതും ദുരുദ്ദേശപരവുമാണ്. വിക്കിയുടെ നിഷ്പക്ഷത നയങ്ങൾക്കെതിരായ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കുക. നീക്കം ചെയ്യാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കുക. പൊതുവേ ലേഖനം പരസ്യ സ്വഭാവമുള്ളതും അവലംബങ്ങൾ ഇല്ലാത്തതുമാണ്. ആധികാരികത ടാഗ് ചേർക്കുന്നു അരുൺ രവി (സംവാദം) 11:57, 9 ഒക്ടോബർ 2013 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് സത്യാനന്ദ സരസ്വതി എന്നുമാത്രം പോരെ? സ്വാമി വേണോ? അതല്ലേ വിക്കിയ്ക്ക് യോജിക്കുന്നത്? അഭിപ്രായം അറിയിക്കുക (തിരിച്ചുവിടൽ ഇല്ലാതെ )- - --♥Aswini (സംവാദം) 03:34, 13 ജനുവരി 2014 (UTC)[മറുപടി]