സംവാദം:ശ്രീമദ്ഭാഗവതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഗവതത്തിനെപ്പറ്റിയൊരു ലേഖനം ഇട്ടിരിയ്ക്കുന്നു.ലിങ്ക്കളിലും മറ്റും ചില പ്രശ്നങ്ങളുണ്ട്.ദയവായി ആരെങ്കിലും തിരുത്തുക Kaaliyambi 20:44, 4 ഡിസംബർ 2006 (UTC)kaaliyambiReply[മറുപടി]

പ്രധാന താളിൽ ‘ശ്രീമദ് ഭാഗവതം‘ എന്നടിച്ചാലേ ഈ പേജിലെത്തുകയുള്ളൂ.അതു തന്നെ ‘പതിനെട്ട് പുരാണങ്ങൾ’ എന്ന പേജിലേയ്ക്കും അവിടുന്ന് ഭാഗവതം എന്ന പേജിലേയ്ക്കുമാണ് എത്തുന്നത്.

പ്രധാന താളിൽ ‘ഭാഗവതം‘ എന്നടിച്ചാൽ തന്നെ നേരിട്ട് ഈ പേജിലേയ്ക്ക് എത്തിയ്ക്കാൻ കഴിയുമെങ്കിൽ അങ്ങനെ തിരുത്താൻ കഴിവുള്ളവാരെങ്കിലും തിരുത്തുമല്ലോ കാളിയംബി Kaaliyambi 23:46, 4 ഡിസംബർ 2006 (UTC)Reply[മറുപടി]

ശരിയക്കിയിട്ടൂണ്ട്[തിരുത്തുക]

മേൽ പറഞ്ഞ പ്രശ്നം ശരിയാക്കിയിട്ടൂണ്ട്. Tux the penguin 07:42, 5 ഡിസംബർ 2006 (UTC)Reply[മറുപടി]


ശുകനെ വന്ദിച്ചും ശുകനെ പുകഴ്ത്തിയുമാണ്‌ ഭാഗവതം തുടങ്ങുന്നത്. ഏഴുതിയതാകട്ടേ ശുകന്റെ പിതാവായ വ്യാസനും. ഇത് സാദ്ധ്യമാണോ. ഇതും പിന്നീട് വ്യാസന്റെ മേൽ ഉടമസ്ഥത ആരോപിക്കപ്പെട്ടതല്ലേ? ശുകന്റെ ശിഷ്യന്മാരായിരിക്കില്ലേ ഇത് എഴുതിയത്? അതോ ഈഇ തുടക്കം പ്രാക്ഷിപ്തമായ (തിരുകിക്കയറ്റിയത്) ഭാഗമാണോ? --ചള്ളിയാൻ ♫ ♫ 12:58, 25 ജനുവരി 2008 (UTC)Reply[മറുപടി]


ഭാഗവതം എന്നത് ശ്രീമദ് ഭാഗവതത്തിലേക്ക് റീഡയറക്റ്റ് ചെയ്യുന്നത് ശരിയല്ല. ഭാഗവതം എന്നത് ഒരു പ്രസ്ഥാനമാണ്. ഭാഗവതാരാധന ഹിന്ദുക്കൾ സ്വീകരിച്ചു എന്നേ പറയാനാവൂ. ശ്രീമദ് ഭാഗവതം ഊരു ഗ്രന്ഥവും. --117.196.137.53 14:29, 10 ഒക്ടോബർ 2008 (UTC)Reply[മറുപടി]

തലക്കെട്ട്[തിരുത്തുക]

ശ്രീമദ്, വിശുദ്ധ തുടങ്ങിയ പദങ്ങൾ വിക്കിയിൽ ഉപയോഗിക്കാറില്ലല്ലോ. അതിനാൽ ഈ താളിൻറെ തലക്കെട്ട് ഭാഗവതപുരാണം എന്നാക്കിയാലോ. ഇംഗ്ലീഷ് വിക്കി പിന്തുടരുന്നത് ഈ പേരാണ്.--സിദ്ധാർത്ഥൻ 04:42, 11 ഒക്ടോബർ 2008 (UTC)Reply[മറുപടി]

ഭാഗവതം (പുരാണം) എന്നാക്കി മാറ്റിയിട്ടുണ്ട്. --Vssun 08:11, 11 ഒക്ടോബർ 2008 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ശ്രീമദ്ഭാഗവതം&oldid=2179964" എന്ന താളിൽനിന്ന് ശേഖരിച്ചത്