സംവാദം:ശൈഖ് അഹമ്മദ് സർ‌ഹിന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Sirhindi എന്നാണ്‌ ഇംഗ്ലീഷിൽ കണ്ടിരിക്കുന്നത്. സിർഹിന്ദിയാക്കണോ? --Vssun (സുനിൽ) 07:56, 6 ഡിസംബർ 2010 (UTC)

സർ‌ഹിന്ദി തന്നെയാണ് ശരി. ഇവിടെ ഹിന്ദിയിലും പഞ്ചാബിയിലും എഴുതിയിരിക്കുന്നത് കാണുക. സർ‌ഹിന്ദ് പഞ്ചാബിലെ ഒരു ചെറിയ പട്ടണം ആണെന്നു ഞാൻ പറയേണ്ടതില്ലല്ലോ!-നിയാസ് അബ്ദുൽസലാം 12:41, 6 ഡിസംബർ 2010 (UTC)
നന്ദി നിയാസ്. ഞാൻ മറ്റൊരു ലേഖനത്തിൽ സിർഹിന്ദി എന്നുപയോഗിച്ചിരുന്നു അതിൽ മാറ്റം വരുത്താം. --Vssun (സുനിൽ) 13:50, 6 ഡിസംബർ 2010 (UTC)