സംവാദം:വേണുബാപ്പു
വൈനു ബാപ്പു എന്ന പേരിൽ നിന്ന് മലയാള നാമമായ വേണുബാപ്പുവിലേക്ക് തിരിച്ചു വിട്ടു. ഇദ്ദേഹത്തിന്റെ പേരിൽ കണ്ണൂർ സർവകലാശാല ഏർപ്പെടുത്തിയ സ്കോളർഷിപ്പിനും ഉപയോഗിച്ചത് വേണുബാപ്പു എന്നു തന്നെയാണ് മാതൃഭൂമി വാർത്ത നോക്കുക.— ഈ തിരുത്തൽ നടത്തിയത് Zuhairali (സംവാദം • സംഭാവനകൾ)