സംവാദം:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാതൃഭൂമിയിൽ വന്ന ചെറുകഥാപിതാവിനു് 150 വയസ്സ് എന്ന ലേഖനത്തിൽ 1860-ൽ ആണു ജനിച്ചതെന്നു കാണുന്നു. ഇവിടെയും ഇംഗ്ലീഷിലും 1861-ൽ എന്നാണു കാണുന്നത്. ഏതാണു ശരി? -Anoopan (സംവാദം) 08:38, 5 മാർച്ച് 2012 (UTC)