സംവാദം:വിഷ്ണുനാരായണൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിഷ്ണുനാരായണൻ നമ്പൂതിരി എം.വി എന്ന ഇനീഷ്യൽ ഉപയോഗിച്ചതായി കണ്ടിട്ടില്ല. വിഷ്ണുനമ്പൂതിരി എന്ന ഫോൿലോറിസ്റ്റിന്റെ ഇനീഷ്യൽ എം.വി.എന്നാണ്. ഇത് രണ്ടും കലർന്നുണ്ടായ കൺഫ്യൂഷനാണോ? ഡോ.മഹേഷ് മംഗലാട്ട് 22:55, 19 ഏപ്രിൽ 2007 (UTC)

പേരു മാറ്റട്ടേ?--Vssun 06:10, 20 ഏപ്രിൽ 2007 (UTC)