സംവാദം:വിവര സിദ്ധാന്തം
ദൃശ്യരൂപം
ഉപതലക്കെട്ടുകൾ
[തിരുത്തുക]ഉപതലക്കെട്ടുകൾ ലേഖനത്തിൽ ഉള്ളടക്കം ആയതിനു ശേഷം ചേർക്കുന്നതല്ലേ നല്ലതു്? --അഖിലൻ 05:24, 7 ജൂലൈ 2013 (UTC)
ഉള്ളടക്കം എന്തൊക്കെ വേണമെന്നുള്ളതിന് ഒരു മാർഗ്ഗരേഖയായി കൊടുത്താണ് ഉപതലക്കെട്ടുകൾ. എന്തായാലും ഉള്ളടക്കം കുറേശ്ശേ ചേർത്തുകൊണ്ടിരിക്കുന്നു. --Kavya Manohar (സംവാദം) 13:11, 7 ജൂലൈ 2013 (UTC)