സംവാദം:വിദ്യ ബാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീകധാപാത്ര പ്രാധാന്യമുള്ള സിനിമകളെ ഹിന്ദി സിനിമയുടെ mainstreamഇലീക്കു കൊണ്ടുവന്ന നടി എന്നു ചേർക്കുന്നതു തെറ്റാവുമൊ? പായിലെയും ഇഷ്കിയയിലെയും കഹാനിയിലെയും പ്രകടനത്തെ കുറിച്ചും ഒരു സൂചനയും ഇല്ലത്തതും ശരുയാണോ എന്നും അലോചിണ്ട്ക്കേഇയിരിക്കുന്നു. ~~മീര~~

തീർച്ചയായും ഈ വിവരങ്ങളൊക്കെ ചേർക്കാവുന്നതാണ്. പക്ഷേ, ഇത് താങ്കളുടെ വിലയിരുത്തലായിട്ടല്ല. അത്തരം പരാമർശങ്ങൾ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള പക്ഷം അത് കണ്ടെത്തി അവയുടെ അവലംബത്തോടെയാണ് ഇവിടെ ചേർക്കേണ്ടത്. --Adv.tksujith (സംവാദം) 01:59, 21 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:വിദ്യ_ബാലൻ&oldid=1848334" എന്ന താളിൽനിന്ന് ശേഖരിച്ചത്