സംവാദം:വിജയലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാനാർത്ഥതാൾ തുടങ്ങണം. ഒരു പാട് വിജയലക്ഷ്മിമാർ ഉണ്ടാകാം

--ചള്ളിയാൻ ♫  ♫ 12:51, 31 ഓഗസ്റ്റ്‌ 2007 (UTC)

"വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലേയ്ക്കു വെളിച്ചം വീശിക്കൊണ്ട് എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി[1]" .ഇത് ലേഖനത്തിന്റെ ആമുഖത്തിൽ ചേർക്കുന്നത് ഉചിതമല്ല.സാഹിത്യജീവിതം എന്ന ശിർഷകത്തിനു ചുവടെ ചേർക്കേണ്ടതാണ്--ബിനു (സംവാദം) 05:11, 31 ഒക്ടോബർ 2013 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:വിജയലക്ഷ്മി&oldid=1852519" എന്ന താളിൽനിന്ന് ശേഖരിച്ചത്