സംവാദം:വായു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വായു എന്നതും അന്തരീക്ഷം എന്നതും രണ്ടാണോ?


വായു എന്നതു അന്തരീക്ഷത്തിന്റെ ഭാഗമാണെന്നാനല്ലോ ആ താളും പറയുന്നത്. അതു കൊണ്ടാണു അവിടെ Air എന്ന താൾ Erath's atmosphere എന്ന താളിലേക്കു റീഡയറക്സ്ട് ചെയ്തിരിക്കുന്നത്. രണ്ടാമത്ത്ന്റെ ലിങ്ക് വായുഭഗവാനെ കുറിച്ചല്ലേ. അതു ഒരാൾക്കു തുടങ്ങാവുന്നതേ ഉള്ളൂ. ഈ വായു ഭൗമാന്തരീക്ഷത്തിലേക്കു തന്നെ പോകണം. --Shiju Alex|ഷിജു അലക്സ് 14:27, 21 ജൂലൈ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വായു&oldid=677599" എന്ന താളിൽനിന്ന് ശേഖരിച്ചത്