സംവാദം:ലഘുതമ സാധാരണ ഗുണിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ല സാ ഗു - തെറ്റായ പരിഭാഷ -[തിരുത്തുക]

Least Common Multiple എന്നതിലെ Common എന്ന വാക്കിന്റെ അനുയോജ്യമായ പരിഭാഷ "പൊതുവായ"എന്നാണ് .. സാധാരണ എന്നല്ല . പത്മകുമാർ ബി. (സംവാദം) 18:54, 15 ജൂലൈ 2019 (UTC)