സംവാദം:റേന്തപത്ര കീടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

lacewing bug എന്നാണോ ഇതിനെ ഉദ്ദേശിക്കുന്നത്....? ആ പേരിലുള്ള കീടം പക്ഷേ, ഒരു മിത്ര കീടം ആണെന്നാണല്ലോ തെരഞ്ഞപ്പോൾ കിട്ടിയത്..? റേന്ത്രപത്ര കീടത്തിന് മറ്റെന്തെങ്കിലും ഇംഗ്ലീഷ് പേരുണ്ടോ...? Adv.tksujith 09:10, 29 ഒക്ടോബർ 2011 (UTC)[മറുപടി]

കഴിഞ്ഞ ലക്കം കേരളകർഷകനിൽ നിന്ന് കിട്ടിയതാണ് വിവരങ്ങൾ. കീടത്തെ കണ്ടിട്ടുണ്ടെങ്കിലും ഇതാണെന്ന് അറിയില്ലായിരുന്നു. ഒരു ചെടിയിയെ നശീപ്പിക്കുന്ന കീടം മറ്റൊരു സാഹചര്യത്തിൽ മിത്രകീടമാവാനും സാധ്യതയുണ്ട്.ലിങ്ക് ഒന്ന് തരാമോ ? en:Neuroptera ലെ ഒരു സ്പീഷ്യസ് ആണ്. --മനോജ്‌ .കെ 10:50, 29 ഒക്ടോബർ 2011 (UTC)[മറുപടി]

മിക്ക ലിങ്കുകളിലും മിത്രകീടം എന്ന നിലയിലാണ് lacewing bug നെ വിശേഷിപ്പിക്കുന്നത്... കൊളറാഡോയൂണിവേഴ്സിറ്റി, സേഫ്ബ്രാന്റ് എന്നീ സൈറ്റുകൾ പറയുന്നതിങ്ങനെ...Adv.tksujith 17:29, 29 ഒക്ടോബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റേന്തപത്ര_കീടം&oldid=1090627" എന്ന താളിൽനിന്ന് ശേഖരിച്ചത്