സംവാദം:റഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പണ്ട് റഷ്യയിൽ നിന്നും പല പുസ്തകങ്ങളും നമ്മൾ വരുത്തിയിരുന്നു. സോവിയറ്റ് യൂണിയൻ, മിഷ മുതലായ പലതും അതിൽ പെടും.. അതുകൂടാതെ പല റഷ്യൻ സാഹിത്യ കൃതികളും റഷ്യൻ ഭാഷയിൽ നിന്നും മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഈ വിവർത്തനങ്ങളിൽ മലയാളിയായ ഓമനയുടെ സംഭാവനകൾ അളവറ്റതാണ്. വളരേ ലളിതവും രസകരവുമായ ഭാഷയിൽ റഷ്യൻ പുസ്തകങ്ങൾ വിവർത്തനം ചെയ്തിരുന്ന ഈ ഓമനയെക്കുറിച്ച് വല്ല വിവരവുമുണ്ടൊ?? ഞാൻ ഇന്റർനെറ്റിൽ അഥവാ അന്തർവലയിൽ കുറെ തപ്പിനോക്കി.. നോ രക്ഷ!.. അറിയാവുന്ന വല്ലവരുമുണ്ടെങ്കിൽ സഹായിക്കാനപേക്ഷ!..

മാത്രമല്ല, വിവർത്തനങ്ങളെക്കുറിച്ചും, മറ്റും ചില പേജുകൾ ആരംഭിക്കാവുന്നതുമാണ്. 09:57, 28 ഏപ്രിൽ 2007 (UTC)

-മേലെ എഴുതിയതു ഞാനാണേ.. അനോനിയല്ല ! :) Bijuneyyan 10:00, 28 ഏപ്രിൽ 2007 (UTC)

യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്‌ വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ട്‌.. റഷ്യയുടെ area 17,075,400 km2. കാനഡയുടെ area 9,984,670 km2. ഇരട്ടിയോളം എന്നല്ലേ ശരി?. JayeshPuthukkara

"https://ml.wikipedia.org/w/index.php?title=സംവാദം:റഷ്യ&oldid=1169204" എന്ന താളിൽനിന്ന് ശേഖരിച്ചത്