സംവാദം:രാജഹംസം
ദൃശ്യരൂപം
അരയന്നം അല്ലേ സാധാരണ ഉപയോഗിക്കുന്ന പേര്?--അഭി 13:24, 11 മാർച്ച് 2009 (UTC)
“ | വിമാനങ്ങൾക്ക് പറക്കുവാനാവശ്യമുള്ളതു പോലെ റൺവേ ആവശ്യമുള്ള പക്ഷികളാണ് ഇവ. | ” |
ഇതു് ശരിയാണോ? ഇതിന്റെ അർത്ഥം എനിക്ക് മനസ്സിലാകുന്നില്ല--Shiju Alex|ഷിജു അലക്സ് 16:38, 23 ജൂലൈ 2009 (UTC)
- തലക്കെട്ട് അരയന്നം എന്നാക്കുന്നതാകും നല്ലത്. --അനൂപ് | Anoop (സംവാദം) 15:23, 25 ഡിസംബർ 2011 (UTC)
- തലക്കെട്ട് അരയന്നം എന്നാക്കി മാറ്റി. --അനൂപ് | Anoop (സംവാദം) 07:30, 31 ഡിസംബർ 2011 (UTC)