സംവാദം:രതിമൂർച്ഛ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീകളിൽ എല്ലാ ലൈംഗിക സംഭോഗങ്ങളും രതിമൂർച്ഛയിൽ പെട്ടെന്ന് എത്തുകയില്ല, പക്ഷേ പുരുഷന് ഏതാണ് എല്ലാ സംഭോഗങ്ങളും രതിമൂർഛയിൽ അവസാനിക്കുകയാണ് ചെയ്യുക ഈ വരി ശരിയാണെന്നതിന് എന്താണ് തെളിവ് ? സ്ത്രീകളേക്കാൾ പെട്ടെന്ന് പുരുഷന് രതിമൂർച്ച ലഭിക്കാറുണ്ട് എന്നു മാത്രമല്ലേ, അതും പൊതുവെ എന്ന വാക്കുപയോഗിച്ച് മാത്രം, പറയാനാവൂ അരുൺ / അരുൺ (സംവാദം) 17:54, 21 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:രതിമൂർച്ഛ&oldid=1624778" എന്ന താളിൽനിന്ന് ശേഖരിച്ചത്