സംവാദം:രജ്‌ബീർ സിങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷിജൂ ഇനി ഇതിലെ ഫലകം മാറ്റൂ, വേറേ ഫലകം ഇടൂ....ഫലകം ചേർത്തപ്പോൾ പറഞ്ഞ കാരണം ഇപ്പോൾ നിലനില്ല്കുന്നില്ലെന്ന് തോന്നുന്നു! ഇനി ഒരു തിലക ചാർത്തായി ഫലകം വേണമെന്നുണ്ടങ്കിൽ , നോട്ടബിലിറ്റി, അസന്തിലിതം,അപൂർണം ഫൽകങ്ങൾ കയ്യിലില്ലേ അത് ചേർക്കാം! :-0 77.30.89.17

ഡിലീഷൻ ലിങ്ക് മാറ്റിയിട്ടുണ്ട്. പറഞ്ഞതിലെ നോട്ടബിലിറ്റി ഒഴിച്ചു ബാക്കി എല്ലാ ഫലകങ്ങളും ഇപ്പോഴത്തെ നിലയിൽ ലേഖനത്തിൽ ചേരും. പിന്നെ ഇദ്ദേഹം കുപ്രസിദ്ധനാണോ എന്നോ പറ്റും തീരുമാനിക്കുന്നതു വിക്കിയുടെ പണിയല്ല. വസ്തുതകൾ പറയുക മാത്രം ചെയ്താൽ മതി. ഇത്ര നാൾ വിക്കിയിലെഴുതിയിട്ടും എങ്ങനാണു ലേഖനം എഴുതേണ്ടതു എന്നു മനസ്സിലായില്ലേ. ഇല്ലെങ്കിൽ കുറച്ച് സഹായ ലിങ്കുകൾ തരാം. --ഷിജു അലക്സ് 18:53, 4 ഏപ്രിൽ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:രജ്‌ബീർ_സിങ്&oldid=676869" എന്ന താളിൽനിന്ന് ശേഖരിച്ചത്