സംവാദം:രജനീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മനോരമ ന്യൂസിൽ ഈ അടുത്തിടെ (കഴിഞ്ഞ ഒരു മാസത്തിനിടെ) ഒരഭിമുഖത്തിൽ മോഹൻലാൽ തന്റെ ഓഷോ ആരാധനയെ പ്പറ്റി പറഞിരുന്നു. തീയതി ഓർക്കുന്നില്ല. അതിന്റെ ലിങ്ക് കിട്ടുമോ?Arayilpdas 16:51, 3 ഒക്ടോബർ 2007 (UTC)

ഓഷോ രജനീഷ് എന്നല്ലേ പൊതുവേ അറിയപ്പെടുന്ന പേര്‌? അങ്ങനെത്തന്നെ തലക്കെട്ട് മാറ്റിയാലോ? --Vssun 12:25, 16 മാർച്ച് 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:രജനീഷ്&oldid=676866" എന്ന താളിൽനിന്ന് ശേഖരിച്ചത്