സംവാദം:രചന (ഫോണ്ട്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളഭാഷയുടേയും വിശിഷ്യ മലയാളം കമ്പ്യൂട്ടിങ്ങിന്റേയും ചരിത്രത്തിന്റെ ഭാഗമാവുന്നതും വിക്കിപീഡിയയിൽ അവശ്യം വേണ്ടതുമായ ചില ലേഖനങ്ങളിൽ ഒന്നു് തുടങ്ങിവെക്കുകയാണു്. ഈ ലേഖനം വികസിപ്പിക്കുവാനും ഇതോടൊപ്പം വേണ്ട മറ്റു ലേഖനങ്ങൾ തയ്യാറാക്കുന്നതിനും ഈ രംഗത്തു് താൽപ്പര്യവും അറിവും പരിചയവുമുള്ള ഉപയോക്താക്കളെ ക്ഷണിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:30, 20 ഏപ്രിൽ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:രചന_(ഫോണ്ട്)&oldid=4024873" എന്ന താളിൽനിന്ന് ശേഖരിച്ചത്