സംവാദം:യുണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യുണിക്സ് / യൂണിക്സ് .....? ഇതിൽ ഏതാണ് ഉചിതമായത്, ദയവായി അഭിപ്രായം രേഖപ്പെടുത്തുക
Deepugn 17:00, 3 ഓഗസ്റ്റ്‌ 2006 (UTC)

രണ്ടും ശരിയാണ്. ആംഗലേയ ഉച്ചാരണം അനുസരിച്ച് യുണിക്സ് ആണു കൂടുതൽ ശരി.

Simy 10:36, 4 ഓഗസ്റ്റ്‌ 2006 (GMT+4)

യുണിക്സ് ആണെന്നു തോന്നുന്നു[തിരുത്തുക]

സിമിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. --- സുധീർ കൃഷ്ണൻ 11:51, 4 ഓഗസ്റ്റ്‌ 2006 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:യുണിക്സ്&oldid=676763" എന്ന താളിൽനിന്ന് ശേഖരിച്ചത്