സംവാദം:മൂലകങ്ങളുടെ പട്ടിക (നാമക്രമത്തിൽ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ കടപയാദിക്രമത്തിലാക്കണോ?--Vssun 10:51, 22 ജൂൺ 2007 (UTC)[മറുപടി]

ക്+ര=ക്ര അല്ലെങ്കിൽ ക്+റ=ക്ര?? ഏതാണ്‌ ശരി? ക്രമം ശരിയാക്കാനായിരുന്നു :)--Vssun 06:32, 23 ജൂൺ 2007 (UTC)[മറുപടി]

ഈ പട്ടിക അണുസംഖ്യാ ക്രമത്തിലാകണമായിരുന്നു--ജുനൈദ് 04:22, 18 മേയ് 2008 (UTC)[മറുപടി]

ഈ പട്ടിക ഇപ്പോൾ ഏതു രീതിയിൽ വേണമെങ്കിലും സോർട്ട് ചെയ്യാവുന്ന രീതിയിലേക്കാക്കിയിട്ടുണ്ട്--അനൂപൻ 07:18, 18 മേയ് 2008 (UTC)[മറുപടി]