സംവാദം:മുഹമ്മദ് നബിയുടെ രാഷ്ട്രീയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇനി എല്ലാ മതാചാര്യന്മാരുടെയും പുരോഹിതന്മാരുടേയും രാഷ്ട്രീയത്തെക്കുറിച്ച് വിക്കിയിൽ ലേഖനങ്ങൾ വരുമെന്നു കരുതുന്നു. ഈ പ്രവണത നല്ലതാണോ? ഈ ലേഖനത്തിന്റെ വിജ്ഞാനകോശസ്വഭാവം സംശയാസ്പദമാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

വിജ്ഞാനകോശസ്വഭാവമില്ല നീക്കം ചെയ്യാൻ അഭിപ്രായപ്പെടുന്നു. --Vssun 06:46, 29 ഡിസംബർ 2007 (UTC)[മറുപടി]

മുഹമ്മദ് നബിയുടെ രാഷ്ട്രീയം ,മുഹമ്മദ് നബിയുടെ കുടുംബ ജീവിതം എന്നിവ ഇങ്ങനെതന്നെ വയ്ക്കുനത് നല്ലതല്ല. ഒന്നുകിൽ വൻ അഴിച്ചുപണി തന്നെ നടത്തി മുഹമ്മദ് നബിയോട് ചേർക്കണം. അല്ലെങ്കിൽ നീക്കം ചെയ്യണം. --അഭി 09:15, 29 ഡിസംബർ 2007 (UTC)[മറുപടി]

ഈ ലേഖനം ഒരു തരത്തിലും വിക്കിനയങ്ങൾക്ക് സമതനല്ല. ഇതിലെ പ്രസ്ക്തഭാഗങ്ങൽ മുഹമ്മദ് നബി എന്ന ലേഖനത്തിൽ ചേർക്കാവുന്നതാണ്. ഈ ലേഖനം ഉടൻ തന്നെ ഒഴിവാക്കേണ്ടതാണ്. -- ജിഗേഷ് സന്ദേശങ്ങൾ  15:44, 30 ഡിസംബർ 2007 (UTC)[മറുപടി]

ഒഴിവാക്കേണ്ടിയിരുന്നില്ല[തിരുത്തുക]

ഒഴിവാക്കേണ്ട കാര്യമില്ല. അത് ലേഖനത്തിന്റെ രീതിയിലേക്ക് കോപ്പി എഡിറ്റിങ്ങ് നടത്തി ഭംഗിയാക്കിയാൽ മതി. നശിപ്പിക്കാൻ എളുപ്പമാണ്‌ ഉണ്ടാക്കാനാണ്‌ പ്രയാസം.--ബ്ലുമാൻ‍ഗോ ക2മ 09:37, 2 ജനുവരി 2008 (UTC)[മറുപടി]

നബിയുടെ രാഷ്ട്രീയം നമ്മുടെ സമകാലികത്തോട് വിരൽ ചൂണ്ടുന്നദ് എന്ത്[തിരുത്തുക]

നബിയുടെ രാഷ്ട്രീയം നമ്മുടെ സമകാലികത്തോട് വിരൽ ചൂണ്ടുന്നദ് എന്ത് 106.200.84.92 09:31, 4 ഒക്ടോബർ 2022 (UTC)[മറുപടി]