സംവാദം:മുസ്ലിം ജ്യോതിശാസ്ത്രജ്ഞർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം ഇന്നത്തെ നിലയിൽ ഇസ്ലാമിക ജ്യോതിശാസ്ത്രം എന്ന ലേഖനത്തിലേക്ക് ലയിപ്പിക്കാവുന്നതേ ഉള്ളൂ. --അനൂപൻ 06:51, 28 മേയ് 2008 (UTC)[മറുപടി]

ആംഗലേയത്തിന്റെ പകർപ്പാണെങ്കിൽ 1 2 ഇതൊന്ന് വായിക്കണേ --സാദിക്ക്‌ ഖാലിദ്‌ 07:54, 28 മേയ് 2008 (UTC)[മറുപടി]


ഒഴിവാക്കൽ നയത്തിൽ നിന്ന്.

മതം മാറിയോരുടെ പട്ടികയും മത ശാസ്ത്രജ്ഞരുടെ പട്ടികയുമൊക്കെ മായിച്ചപ്പോൾ സമവായത്തിലെത്താത്തോണ്ടാണ് ഈ സംഭവം ഇപ്പോൾ ത്രിശങ്കു സ്വർഗ്ഗത്തിൽ നിൽക്കുന്നത്. ഇത്തരം ലേഖനങ്ങളേക്കുറിച്ച് വ്യക്തമായ ഒരു നയമുണ്ടാക്കേണ്ടിയിരിക്കുന്നു, എന്നെനിക്ക് തോന്നുന്നു.--അഭി 18:40, 4 ജൂൺ 2008 (UTC)[മറുപടി]


നയമുണ്ടാവൂല കാരണം അങ്ങനെ ഉണ്ടായാൽ കേന്ദ്രസാഹിത്യ മി അവാർഡ് കിട്ടിയ മലയാളികളുടെ പട്ടിക പോലോത്ത പട്ടികകൾ അപ്രത്യക്ഷമാവും. ഈഴ്വരുടെ പട്ടിക പോയ വിശമം കഷികൾക്ക് ഇനിയും തീർന്നിട്ടില്ല.--78.93.131.133 19:04, 4 ജൂൺ 2008 (UTC)[മറുപടി]