സംവാദം:മീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മീന എന്ന പേരിൽ പഴയ ഒരു മലയാളചലച്ചിത്രനടിയുമില്ലേ? മേലേപ്പറമ്പിൽ ആൺ വീട് എന്ന സിനിമയിൽ ജയറാമിന്റെ അമ്മയായി അഭിനയിച്ചിരുന്ന നടി? --Anoopan| അനൂപൻ 19:24, 27 ഓഗസ്റ്റ് 2009 (UTC)

അതല്ലാതെ ഉള്ള മീരമാരെ പറ്റി ഇംഗ്ലീഷ് വിക്കി ഇവിടെ പറയുന്നുണ്ട്--Anoopan| അനൂപൻ 19:25, 27 ഓഗസ്റ്റ് 2009 (UTC)
ഞാൻ ആദ്യം പറഞ്ഞ മീന അഭിനയിച്ച ഒരു രംഗം ഈ വീഡിയോവിൽ കാണാം. --Anoopan| അനൂപൻ 19:34, 27 ഓഗസ്റ്റ് 2009 (UTC)

ആ മീനയുടെ imbd താൾ ഇതാ -> Meena (IV) -- ശ്രീജിത്ത് കെ 07:19, 28 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മീന&oldid=676243" എന്ന താളിൽനിന്ന് ശേഖരിച്ചത്