സംവാദം:മീജി പുനരുദ്ധരിക്കൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടപ്പോഴുള്ള അവ്യക്തത ഇപ്പോഴും നിലനിൽക്കുന്നു.

  1. ലേഖനത്തിന്റെ പേര് പുനരുദ്ധരിക്കൽ എന്നതിലും നല്ലത് വിപ്ലവം എന്നായിയിരിക്കും എന്നു കരുതുന്നു. (മീജി വിപ്ലവം)
  2. സാമ്രാജ്യത്തപരമായ ഭരണം എന്നുദ്ദേശിച്ചത്, രാജഭരണമാണോ? അപ്പോൾ അതിനുമുൻപ് (ഇടക്കാലത്ത്) എന്തുതരം ഭരണമായിരുന്നു ഉണ്ടായിരുന്നത് എന്ന വിവരം വേണം എന്നുവിചാരിക്കുന്നു.

--Vssun (സുനിൽ) 11:04, 9 ഒക്ടോബർ 2010 (UTC)[മറുപടി]


ഇത് ഒരുവിധം ആംഗലേയ വിക്കിയിൽ നിന്നും മൊഴിമാറ്റം ചെയ്തുകൊണ്ടിരിക്കുന്നു..എല്ലാവർക്കും ഇതിൽ സംഭാവന നൽകാം

  1. ഇത് ഒരു പുനരുദ്ധാനമാണ്, മാറ്റങ്ങളുടെ തുടർച്ച, അതുകൊണ്ട് വിപ്ളവം നല്ലതല്ല എന്നു തോന്നുന്നു..
  2. ഇത് ആംഗലേയ വിക്കിയുടെ മൊഴിമാറ്റമാണ്, തെറ്റുണ്ടെങ്കിൽ തിരുത്താം..

--♔ കളരിക്കൻ ♔ | സംവാദം 11:22, 9 ഒക്ടോബർ 2010 (UTC)[മറുപടി]

ജപ്പാന്റെ ചരിത്രത്തെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലാത്തതുകൊണ്ടായിരിക്കാം എനിക്ക് ഇങ്ങനെ തോന്നുന്നത്. ഇനി പുനരുദ്ധരിക്കൽ തന്നെ വേണമെങ്കിൽ പുനരുദ്ധാരണം ആയിരിക്കും നല്ലത്. --Vssun (സുനിൽ) 11:41, 9 ഒക്ടോബർ 2010 (UTC)[മറുപടി]

അതെയതെ...ഇപ്പോൾ ഇങ്ങനെതന്നെ ഇരിക്കട്ടേ...കാലക്രമേണ നമുക്ക് മാറ്റാം----♔ കളരിക്കൻ ♔ | സംവാദം 11:32, 11 ഒക്ടോബർ 2010 (UTC)[മറുപടി]