സംവാദം:മിന്നൽ
ദൃശ്യരൂപം
ഭൂമിയുടെ ഊർജ്ജം എന്നു പറയുന്നതും, ഭൂമിക്ക് നഷ്ടപ്പെടുന്ന ഊർജ്ജമെന്നു പറയുന്നതും അത്രതന്നെ ശരിയാണെന്നു തോന്നുന്നില്ല. പിന്നെ ഘർഷണമല്ലന്നാണ് ഇലക്റ്റ്രോണുകളെ പുറത്തുചാടിക്കുന്നത് എന്നാണെന്റെ അറിവ്. ചാർജ് കുറവുള്ള വസ്തുക്കളിലേക്ക് ബാഹ്യതമ ഇലക്റ്റ്രോണുകൾ കുടിയേറുകയാണ്. --പ്രവീൺ:സംവാദം 11:38, 10 മേയ് 2007 (UTC)
- ഉൽക്കാപതനമല്ലേ കൊള്ളിയാനും കൊള്ളിമീനും?--Vssun 19:47, 18 മേയ് 2007 (UTC)
ആണോ> എനിക്ക് വിവരം പോര. വിവരമുള്ളവരോട് ചോദിക്കൂ. --ചള്ളിയാൻ 02:08, 19 മേയ് 2007 (UTC)
- കൊള്ളിയാനേയും മീനേയും മാറ്റി. എന്റെ അറിവിൽ അതൊക്കെ ഉൽക്കാപതനത്തെ പറയുന്നതാണ്. അല്ലെങ്കിൽ റിവർട്ട് ചെയ്യാം.--Vssun 17:19, 19 മേയ് 2007 (UTC)
ശബ്ദവും ജ്വാലയും ഒരുമിച്ചുതന്നേയാണ് ഉണ്ടാവുന്നതെങ്കിലും
[തിരുത്തുക]"ശബ്ദവും ജ്വാലയും ഒരുമിച്ചുതന്നേയാണ് ഉണ്ടാവുന്നതെങ്കിലും ", ഈ ഭാഗത്ത് സംശയം ഉണ്ട് , മിന്നൽ ഉണ്ടായഭാഗത്ത് ശൂന്യത ഉണ്ടാവുകയും അതിലേക്ക് അതിവേഗം വായുപ്രവാഹം ഉണ്ടാവുന്നതാണ് ശബ്ദം അഥവാ ഇടി. -- Raghith 09:04, 1 മാർച്ച് 2011 (UTC)