സംവാദം:മിഥുനം (വിവക്ഷകൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിഥുനം എന്നത് കമിതാക്കൾ എന്നല്ലേ അർത്ഥം? --Vssun 04:57, 25 ഫെബ്രുവരി 2009 (UTC)[മറുപടി]

നവമിഥുനങ്ങൾ എന്നൊരു പദം കേൾക്കാറുണ്ട്. മഷിത്തണ്ടും മിഥുന എന്ന പദത്തിന്‌ ഇണയായ എന്നർത്ഥം പറയുന്നു --Anoopan| അനൂപൻ 05:10, 25 ഫെബ്രുവരി 2009 (UTC)[മറുപടി]

ലൈംഗികബന്ധത്തിന്‌ മിഥുനം എന്ന് അർത്ഥമുണ്ടോ? --Vssun 06:46, 25 ഫെബ്രുവരി 2009 (UTC) ഉണ്ട്.--ചള്ളിയാൻ ♫ ♫ 07:10, 25 ഫെബ്രുവരി 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മിഥുനം_(വിവക്ഷകൾ)&oldid=710292" എന്ന താളിൽനിന്ന് ശേഖരിച്ചത്