സംവാദം:മാഹി നദി
ദൃശ്യരൂപം
മദ്ധ്യപ്രദേശിലെ നദി എങ്ങനെ അറബിക്കഥകളിൽ വരുന്നു?? --Vssun 13:12, 21 ജനുവരി 2008 (UTC)
- ഈ തലക്കെട്ട് കാണുമ്പോൾ മലബാറുകാർക്ക് ഓർമ്മ വരിക മയ്യഴിപ്പുഴയെക്കുറിച്ചാണ്.തലക്കെട്ട് മാറ്റണ്ടേ?--അനൂപൻ 13:16, 21 ജനുവരി 2008 (UTC)
മാഹി സായിപ്പിന്റെ പേരിൽ മയ്യഴിപ്പുഴ മാഹി ആയെന്ന് കരുതി മാഹി നദി മാഹിനദിയല്ലാണ്ടാവുമോ? പിന്നെ അറബിക്കഥകളിൽ ഇന്ത്യയിലെ പലസ്ഥലങ്ങളെക്കുറിച്ചും പരാമർശങ്ങൾ ഉണ്ട് സുനിലേ. --ചള്ളിയാൻ ♫ ♫ 13:47, 21 ജനുവരി 2008 (UTC)