സംവാദം:മാലിക് ബിന്നബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ മലയാളത്തിലല്ല എന്നതിനാൽ അവയുടെ യഥാർത്ഥ പേരും വിവരവും നല്കേണ്ടതല്ലേ? ലേഖനത്തിനു വിഷയമായ വ്യക്തിയുടെ പേര് അറബിയിൽ എങ്ങനെയാണ് എന്നു് കൊടുത്തിട്ടുണ്ട്, ആംഗലത്തിലും വേണ്ടേ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ നിന്ന് ചില കൃതികളുടെ യഥാർത്ഥ പേരുകൾ കൊടുത്തിട്ടുണ്ട്. യഥാക്രമമാണോ ചേർത്തിരിക്കുന്നതെന്ന് എന്ന് ഉറപ്പില്ല. ഫ്രെഞ്ച് അറിയുന്നവർ ഒന്ന് നോക്കണേ :)--അഭി 16:19, 23 ജൂൺ 2008 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:മാലിക്_ബിന്നബി&oldid=676093" എന്ന താളിൽനിന്ന് ശേഖരിച്ചത്