സംവാദം:മാനസസരോവരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതേയ് മാനസരോവർ എന്ന് മാതമുള്ളൂ. മാനസ സരോവരം ഇല്ല. അത് മലയാളത്തിലെ ചില പാട്ടുകളിലാണ്--202.83.54.241 09:15, 23 ജൂൺ 2007 (UTC)Reply[മറുപടി]

ഉറപ്പാണെങ്കിൽ മാറ്റിക്കൊള്ളൂ. ഞാൻ മലയാളത്തിൽ മാനസസരോവരം എന്നേ കേട്ടിട്ടുള്ളൂ. പഠിക്കുന്ന കാലത്ത്, ആംഗലേയ മാധ്യമത്തിൽ പഠിച്ചതിനാലാവണം കേട്ടിട്ടുള്ളത് ഈ റോവറു തന്നെയാൺ.

Lake Manasarovar (Sanskrit: मानसरोवर)(also known as Lake Manasa Sarovar or (Tibetan: མ་ཕམ་གཡུ་མཚོ།)Mapham Yutso as it is known in Tibetan) is a fresh-water lake in Tibet 2000 km from Lhasa. The name Manasa Sarovar literally means lake of the mind. ഇങ്ങനെ ആംഗലേയ ലേഖനത്തിൽ പറഞ്ഞുകാണുന്നുമുണ്ട്.

--ടക്സ് എന്ന പെൻ‌ഗ്വിൻ 09:29, 23 ജൂൺ 2007 (UTC)Reply[മറുപടി]
തെന്നിന്ത്യൻ ഭാഷകളിൽ മാനസസരോവരം എന്നും വടക്കേ ഇന്ത്യയിൽ മാനസസരോവർ എന്നും ആണ് ഉപയോഗിക്കുന്നത്. ഈ ഹിന്ദു ദിനപത്ര ലിങ്ക് നോക്കൂ. In google, Manasa Sarovaram has 164 hits, while Manasa Sarovar has 1560 hits. Simynazareth 09:38, 23 ജൂൺ 2007 (UTC)simynazarethReply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മാനസസരോവരം&oldid=676014" എന്ന താളിൽനിന്ന് ശേഖരിച്ചത്