Jump to content

സംവാദം:മന്ന ഡേ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിൽ 1943-ൽ മന്നാ ഡേ തമന്ന എന്ന ചിത്രത്തിൽ പാടിയതായി എഴുതിയിരുന്നു. എന്നാൽ ഈ വാർത്തയിൽ അദ്ദേഹം 1950-ൽ ആണ്‌ ആദ്യഗാനം പാടിയിരിക്കുന്നത്. ആയതിനാൽ തമന്ന നീക്കം ചെയ്തിട്ടുണ്ട്.. --Vssun 18:22, 30 ജനുവരി 2009 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

തലക്കെട്ട് മന്നാ ഡേ എന്നല്ലേ? --സിദ്ധാർത്ഥൻ 07:56, 23 ഒക്ടോബർ 2009 (UTC)[മറുപടി]

രണ്ടു വാക്കുകൾ കൂടിച്ചേരുമ്പോഴുള്ള സംസാരത്തിൽ സ്വാഭാവികമായ ആകാരം മാത്രമാണത്. മന്ന എന്നല്ലേ ഇദ്ദേഹത്തിന്റെ പേര്? ഡേ എന്നത് സർനെയിമും. ആകാരം എഴുത്തിൽ ചേർക്കണമെന്നുണ്ടെങ്കിൽ മന്നാഡേ എന്നു കൂട്ടിയെഴുതണം. --Vssun 11:00, 24 ഒക്ടോബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മന്ന_ഡേ&oldid=675660" എന്ന താളിൽനിന്ന് ശേഖരിച്ചത്